സ്മരണ! ഓരോരുത്തരേയും തഴുകിക്കൊണ്ട് എൻറെ സ്നേഹം അങ്ങനെ പരക്കട്ടെ, ഇ ഭൂഗോളം കവിഞ്ഞും ...
സുഗംതത്തിൽ മുഴുകിയ നറും പൂനിലാവുപോലെ ..
സ്നേഹം! എന്നെ അറിഞ്ഞു സ്നേഹിക്കുന്നവർ വല്ലവരും ഉണ്ടോ ?
അറിയുക എനിക്ക് തോനുന്നു ഒരു നിഗൂഢതയുടെ മറ നീക്കല് ആണ് ... കുറവുകളും ബലഹീനതകളും കഴിച്ചാൽ പിന്നെ  എന്താണ് ബാക്കി ?
എല്ലാവര്ക്കും ആകർഷകമായി എന്തെങ്കിലും വേണം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സ്നേഹിക്കപെടുവാനും, ഹോ ! കാലം എത്ര ത്വരിതമായി ഗമിക്കുന്നു !
അച്ഛന്റെ ചൂണ്ടുവിരലിൽ എത്തിപിടിച്ചു നടന്ന ഞാൻ .. 
അമ്മേ വിശക്കുന്നു എന്ന് പറഞ്ഞു അമ്മയുടെ പുടവത്തുണ്ടിൽ തൂങ്ങികേണ  നടന്ന  ഞാൻ ...
ഇടവപ്പാത്തിയ്‌യും വേനലവധിയും ഡിസംബറിലെ കമ്പിളി ചൂടും ..കാലത്തിന്റെ ഉഗ്രമായ പരക്കം പാച്ചലിൽ എല്ലാം പിന്നിൽ ഉപേക്ഷിച്ചു യാത്ര തുടരുന്നു Read more>>